✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
Dinesh Karthik: നന്ദി ഡികെ ! ഇനിയൊരു ഐപിഎല്‍ കളിക്കാന്‍ ദിനേശ് കാര്‍ത്തിക് ഇല്ല
രേണുക വേണു
വ്യാഴം, 23 മെയ് 2024 (07:06 IST)
Dinesh Karthik: ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ ദിനേശ് കാര്‍ത്തിക്. എലിമിനേറ്ററില്‍ രാജസ്ഥാന് റോയല്‍സിനോടു തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പുറത്തായതിനു പിന്നാലെയാണ് തീരുമാനം. തോല്‍വിക്കു ശേഷം കീപ്പര്‍ ഗ്ലൗസ് ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്താണ് കാര്‍ത്തിക് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. അതേസമയം വിരമിക്കല്‍ തീരുമാനം കാര്‍ത്തിക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
മത്സരശേഷം ആര്‍സിബി താരങ്ങള്‍ കാര്‍ത്തിക്കിനു ഗാര്‍ഡ് ഓണ്‍ ഓണര്‍ നല്‍കിയത് ഏറെ വൈകാരികമായാണ്. തോല്‍വിയില്‍ വിഷമിച്ചു നിന്ന കാര്‍ത്തിക്കിനെ വിരാട് കോലി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
38 കാരനായ കാര്‍ത്തിക് 257 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 135.36 സ്ട്രൈക്ക് റേറ്റില്‍ 4842 റണ്‍സ് നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 97 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഈ സീസണില്‍ മാത്രം ആര്‍സിബിക്കായി 15 മത്സരങ്ങളില്‍ നിന്ന് 187.36 സ്ട്രൈക്ക് റേറ്റില്‍ 326 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഐപിഎല്ലില്‍ 22 അര്‍ധ സെഞ്ചുറികളാണ് കാര്‍ത്തിക് നേടിയിരിക്കുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
RCB vs RR: 'ഈ സാലയും വിധിച്ചിട്ടില്ല' ആര്‍സിബിയെ പുറത്താക്കി സഞ്ജുവിന്റെ രാജസ്ഥാന്
IPL Playoff: കളി വൺസൈഡാകും, രാജസ്ഥാൻ ജയിക്കാൻ അത്ഭുതങ്ങൾ നടക്കണമെന്ന് ഗവാസ്കർ
IPL 2024 Eliminator, RCB vs RR: ഇന്ന് തോല്‍ക്കുന്നവര്‍ പുറത്ത് ! സഞ്ജുവിന്റെ രാജസ്ഥാന് എതിരാളികള്‍ കോലിപ്പട
Royal Challangers Bengaluru: കാര്യങ്ങളെല്ലാം ആര്‍സിബിക്ക് അനുകൂലം, ഇന്ന് രാജസ്ഥാന്റെ തോല്‍വി ഉറപ്പ്
Rajasthan Royals: തോറ്റാൽ പുറത്ത്, രാജസ്ഥാന് ഇനി ചെറിയ കളികളില്ല
വായിക്കുക
SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന് ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
എല്ലാം കാണുക
ഏറ്റവും പുതിയത്
Rishabh Pant: 'ഒരു കോടിക്കുള്ള പണിയെങ്കിലും എടുക്ക്'; വീണ്ടും നിരാശപ്പെടുത്തി പന്ത്, ഇത്തവണ രണ്ട് റണ്‍സ് !
പുതിയ താരങ്ങളെ വളർത്തിയെടുക്കു, എന്തിനാണ് ഛേത്രിയെ തിരിച്ചുവിളിച്ചത്, വിമർശനവുമായി ബൈച്ചുങ് ബൂട്ടിയ
എന്റര്‍ടൈന്‍മെന്റ് ബാറ്റര്‍മാര്‍ക്ക് മാത്രം മതിയോ ?, ഇങ്ങനെ തല്ലിചതയ്ക്കാന്‍ ബൗളര്‍മാരെ ഇട്ടുകൊടുക്കണോ? വിമര്‍ശനവുമായി ഷാര്‍ദൂല്‍ ഠാക്കൂര്‍
Ashwani Kumar:പഞ്ചാബ് കിങ്ങ്സിൽ വെറുതെ ഇരുന്ന താരത്തെ 30 ലക്ഷത്തിന് റാഞ്ചി, വിഗ്നേഷിനെ പോലെ മുംബൈ കണ്ടെടുത്ത മറ്റൊരു മാണിക്യം,"അശ്വിനി കുമാർ"
എനിക്ക് ആ ഷോട്ട് സ്വപ്നം കാണാനെ കഴിയു, സൂര്യ ഇഷ്ടം പോലെ തവണ അത് കളിച്ചു കഴിഞ്ഞു, ഞാൻ ഒരിക്കൽ പോലും ട്രൈ ചെയ്യില്ല: റിയാൻ റിക്കിൾട്ടൺ
Next Article
RCB vs RR: 'ഈ സാലയും വിധിച്ചിട്ടില്ല' ആര്‍സിബിയെ പുറത്താക്കി സഞ്ജുവിന്റെ രാജസ്ഥാന്