ഡ്രസിങ് റൂമില്‍ ഗൗരവത്തോടെ സംസാരിക്കുന്ന കോലി, ഓടിവന്ന് കോലിയുടെ ആഹ്ലാദപ്രകടനം ഇമിറ്റേറ്റ് ചെയ്ത് ഡിവില്ലിയേഴ്‌സ്; കൂട്ടച്ചിരി, ഒടുവില്‍ പ്രിയസുഹൃത്തിനെ കെട്ടിപ്പിടിച്ച് ഡിവില്ലിയേഴ്‌സ്

Webdunia
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (11:48 IST)
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ വിജയിച്ച ശേഷമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങളുടെ ഡ്രസിങ് റൂം വീഡിയോ വൈറലാകുന്നു. നായകന്‍ വിരാട് കോലി ടീമിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിലുള്ളത്. ഗ്രൗണ്ടിലെ വിരാട് കോലിയുടെ ആഹ്ലാദപ്രകടനത്തെ എ.ബി.ഡിവില്ലിയേഴ്‌സ് ഇമിറ്റേറ്റ് ചെയ്യുന്നതും ഈ വീഡിയോയില്‍ കാണാം. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article