രാജ്യത്തെ പ്രധാന പ്രശ്‌നം തീവ്രവാദമെന്ന് പാക് പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 നവം‌ബര്‍ 2022 (08:45 IST)
രാജ്യത്തെ പ്രധാന പ്രശ്‌നം തീവ്രവാദമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറുപൊലീസുകര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 
 
ലക്കി മര്‍വാട്ട് ജില്ലയിലെ ഷഹാബ് ഖേല്‍ ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്. പൊലീസ് വാഹനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍