ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടുത്തം; 21 പേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 നവം‌ബര്‍ 2022 (08:00 IST)
പാലസ്ഥീനിലെ ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടുത്തം. 21 പേര്‍ മരിച്ചു. അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് തീപിടുത്തത്തിന് കാരണം. മരണപ്പെട്ടവരില്‍ 10 പേര്‍ കുട്ടികളാണ്. 
 
സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാമെന്ന് പലസ്തീന്‍ ആരോഗ്യ വകുപ്പ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍