യുഎഇയില്‍ 1,025 തടവുകാര്‍ക്ക് മോചനം

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2023 (14:32 IST)
യുഎഇയില്‍ വിവിധ കേസുകളില്‍ തടവ് ശിക്ഷയനുഭവിക്കുന്ന 1,025 പേരെ മോചിപ്പിക്കാന്‍ തീരുമാനം. റംസാനോട് അനുബന്ധിച്ചാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രഖ്യാപനം. മലയാളികള്‍ അടക്കമുള്ള ജയില്‍പ്പുള്ളികള്‍ക്കാണ് മോചനം ലഭിക്കുക. പ്രസിഡന്റിന്റെ മാനുഷിക പരിഗണന നല്‍കിയുള്ള സംരഭങ്ങളുടെ ഭാഗമായാണ് നടപടി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article