വിവാഹത്തലേന്ന് യുവാവ് മുങ്ങിമരിച്ചു; സംഭവം തൃശൂരില്‍

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2023 (14:12 IST)
കണ്ടശാംകടവ് കനോലി കനാലില്‍ യുവാവ് മുങ്ങിമരിച്ചു. കരിക്കൊടി ചിറക്കെട്ടിനടുത്താണ് അപകടനം. ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (അപ്പു-26 വയസ്) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതാണ് നിധിന്‍. നാളെ വിവാഹം നടക്കാനിരിക്കെയാണ് നിധിന്റെ മരണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article