സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം; പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍

Webdunia
വെള്ളി, 13 മെയ് 2022 (11:09 IST)
സന്തോഷ് ട്രോഫി ചാംപ്യന്‍മാരായ കേരള ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന മന്ത്രിസഭ. താരങ്ങള്‍ അഞ്ച് ലക്ഷം രൂപ വീതമാണ് പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article