മഞ്ജുവാര്യരുടെ വേഷത്തില്‍ തിളങ്ങാന്‍ പ്രിയാമണി, അസുരന്‍ തമിഴ് റിമേക്ക് 'നരപ്പ' ട്രെയിലര്‍

കെ ആര്‍ അനൂപ്
ബുധന്‍, 14 ജൂലൈ 2021 (14:47 IST)
2019ല്‍ പുറത്തിറങ്ങിയ ധനുഷ് ചിത്രമാണ് അസുരന്‍. സിനിമയുടെ തെലുങ്ക് റീമേക്ക് റിലീസ് പ്രഖ്യാപിച്ചു. വെങ്കിടേഷ് നായകനായി എത്തുമ്പോള്‍ ശക്തമായ വിഷയത്തില്‍ പ്രിയാമണിയും ചിത്രത്തിലുണ്ട്. ജൂലൈ 20ന് ആമസോണ്‍ പ്രൈമില്‍ നരപ്പ റിലീസ് ചെയ്യും.
ശ്രീകാന്ത് അഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കലൈപുലി എസ് തനുവും ഡി സുരേഷ് ബാബുവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.
 
വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ നിരൂപക പ്രീതി നേടിയ സിനിമയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article