കഴുത്തില്‍ കുരിശു മാല, 'എലോണ്‍' ലോക്കേഷനിലെ മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (11:53 IST)
18 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ചിത്രമാണ് 'എലോണ്‍'. ലാലിന്റെ കഥാപാത്രത്തെ കുറിച്ച് സൂചന നല്‍കുന്ന ഒരു ലൊക്കേഷന്‍ ചിത്രം പുറത്തുവന്നു.കഴുത്തില്‍ കുരിശു മാലയുമായാണ് നടനെ കാണാനായത്.  
'എലോണി'ല്‍ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണെന്ന് ലാല്‍ ടൈറ്റില്‍ പുറത്തിറക്കിക്കൊണ്ട് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article