ഈ ഭാവം ഏതാ ? നസ്രിയയുടെ ഫോട്ടോ കണ്ട് ആരാധകരുടെ ചോദ്യം, ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്
ശനി, 31 ജൂലൈ 2021 (15:05 IST)
സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട് നടി നസ്രിയ. തന്റെ അടുത്ത സുഹൃത്തായ സുപ്രിയയുടെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് നസ്രിയ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിനും സുപ്രിയയ്ക്കും ഒപ്പമുള്ള ഫോട്ടോ ആയിരുന്നു നസ്രിയ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh._)

പ്രത്യേക തരത്തില്‍ മുഖം ഗോഷ്ടി കാണിച്ചുകൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.'ഇന്ന് ഞങ്ങളുടെ എല്ലാ ഹിന്ദി പാര്‍ട്ടി ഗാനങ്ങളിലും നിങ്ങളുടെ നൃത്തം പ്രതീക്ഷിക്കുന്നു'വെന്ന് പറഞ്ഞുകൊണ്ടാണ് നസ്രിയയുടെ ആശംസ.നസ്രിയയുടേതായി ഇനി വരാനിരിക്കുന്ന തെലുങ്ക് ചിത്രമാണ് എന്റെ സുന്ദരാനികി.നാനിയാണ് നായകന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article