ശോഭന മമ്മൂട്ടിയെ കാണാനെത്തിയത് വെറുതെയല്ല,'സിബിഐ 5: ദി ബ്രെയിന്‍' ല്‍ അതിഥി വേഷത്തില്‍ നടി ?

കെ ആര്‍ അനൂപ്
ശനി, 23 ഏപ്രില്‍ 2022 (12:27 IST)
വീണ്ടും ശോഭനയും മമ്മൂട്ടിയും ഒന്നിക്കുമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.'സിബിഐ 5: ദി ബ്രെയിന്‍' ചിത്രീകരണത്തിനിടെ നടിയെത്തിയത് അഭിനയിക്കാനായിരുന്നോ എന്നാണ് ചര്‍ച്ച. ശോഭനയെ പുഷ്പങ്ങള്‍ നല്‍കിയാണ് അണിയറ പ്രവര്‍ത്തകര്‍ സെറ്റിലേക്ക് സ്വീകരിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

 നടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമോ എന്നത് കണ്ടുതന്നെ അറിയണം. മമ്മൂട്ടിയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതും ഉച്ചഭക്ഷണം കഴിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

'മഴയെത്തും മുമ്പേ ', 'അനന്തരം', 'പാപ്പയുടെ സ്വന്തം അപ്പൂസ്' തുടങ്ങി നിരവധി സിനിമകളില്‍ മമ്മൂട്ടിയും ശോഭനയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന അവരുടെ കൂടിക്കാഴ്ച ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുമോ എന്നതാണ് കണ്ടറിയേണ്ടത് .

അനുബന്ധ വാര്‍ത്തകള്‍

Next Article