മനസ്സുകൊണ്ട് എന്നും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്ന നടനാണ് മമ്മൂട്ടി. പ്രായം 70 പിന്നിട്ടെങ്കിലും കാലത്തിനൊപ്പം സ്വയം പുതുക്കി മുന്നോട്ട് പോകാനാണ് മമ്മൂട്ടി എന്നും ആഗ്രഹിക്കുന്നത്. മമ്മൂട്ടി എത്രത്തോളം കൂളാണെന്ന് മനസ്സിലാക്കി തരുന്ന ഹൃദ്യമായ ഒരു വീഡിയോയാണ് ഇപ്പോള്‍ മനംകവരുന്നത്.