വന്‍ താരനിര,'വോയ്സ് ഓഫ് സത്യനാഥന്‍' രണ്ടാമത്തെ ടീസര്‍ കണ്ടില്ലേ?

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ജൂണ്‍ 2023 (15:05 IST)
ദിലീപിന്റെ 'വോയ്സ് ഓഫ് സത്യനാഥന്‍' റിലീസിന് ഒരുങ്ങുന്നു. രണ്ടാമത്തെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ദിലീപ്, ജോജു ജോര്‍ജ്ജ്, സിദ്ദിഖ്, ജഗപതി ബാബു, ജോണി ആന്റണി, രമേഷ് പിഷാരടി തുടങ്ങിയവരുടെ കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നതാണ് ടീസര്‍.
റാഫി സംവിധാനം ചെയ്യുന്ന 'വോയ്സ് ഓഫ് സത്യനാഥന്‍' ജൂലൈ 14 ന് റിലീസ് ചെയ്യും. വീണ നന്ദകുമാറാണ് നായിക. ജോജു ജോര്‍ജ്ജ്, സിദ്ധിഖ്, അനുശ്രീ, അനുപം ഖേര്‍, ജോണി ആന്റണി, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, രമേഷ് പിഷാരടി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article