വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ദിലീപ് നായകനാകുന്ന 'പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്, രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തിറക്കിയിരുന്നു.
'ബാന്ദ്ര', 'വോയ്സ് ഓഫ് സത്യനാഥന്‍', 'പറക്കും പപ്പന്‍' തുടങ്ങിയ ചിത്രങ്ങളാണ് ഇനി ദിലീപിന്റെതായി ഇനി വരാനിരിക്കുന്നത്.