കാസോളില്‍ സാനിയയുടെ ഒപ്പം കൂടി പുതിയൊരു സുഹൃത്ത്; യാത്ര പറയുമ്പോള്‍ പിന്നാലെ ഓടി, പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് താരം

കെ ആര്‍ അനൂപ്
ബുധന്‍, 25 ഓഗസ്റ്റ് 2021 (11:35 IST)
യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇടയ്ക്കിടെ യാത്രകള്‍ ചെയ്യാറുണ്ട് താരം.ഇപോഴിതാ ഹിമാചലിലെ കാസോളിലില്‍ നിന്നുള്ള താരത്തിന്റെ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്.
 
സാനിയയുടെ പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്.


എല്ലാ ചിത്രങ്ങളിലും വളരെ സ്‌റ്റൈലിഷ് ആയാണ് സാനിയ പ്രത്യക്ഷപ്പെടാറുള്ളത്.  
 
 
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്.


ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ് പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saniya Iyappan (@_saniya_iyappan_)

അനുബന്ധ വാര്‍ത്തകള്‍

Next Article