SmoochCabs Launch Worsens Bengaluru Traffic A Bizarre New Trend
ഒരുവട്ടമെങ്കിലും ബെംഗളുരുവില്‍ കറങ്ങിയവര്‍ക്ക് ബെംഗളുരു ട്രാഫിക്കിന്റെ ദുരവസ്ഥയെ പറ്റി പറഞ്ഞുതരേണ്ട കാര്യമുണ്ടാകില്ല. 5 കിലോമീറ്റര്‍ പിന്നിടാന്‍ പോലും ഒരുമണിക്കൂര്‍ എടുക്കുന്ന തരത്തില്‍ ട്രാഫിക് പ്രശ്‌നങ്ങള്‍ വലര്‍ന്നതോടെ ഈ അവസരം മുതലെടുക്കാന്‍ സ്റ്റാര്‍ട്ടപ്പുമായി എത്തിയതാണ് സ്മൂച്ച്കാമ്പ്‌സ് എന്ന പുതിയ സ്റ്റാര്‍ട്ടപ്പ്. പൊതുയിടങ്ങളിലെ സദാചാര പോലീസ്, ട്രാഫിക്കിലെ കാലതാമസം എന്നിവ പരിഹരിക്കാനായി കമിതാക്കള്‍ക്ക് മാത്രമായാണ് ഈ പ്രൈവറ്റ് കാബ് സര്‍വീസ് ആരംഭിച്ചത്. യാത്രക്കാര്‍ക്ക് യാത്രയേക്കാള്‍ മറ്റ് പല കാര്യങ്ങള്‍ക്കുമായാണ് യാത്രയെന്നതിനാല്‍ ട്രാഫിക് ജാം അവസരം തന്നെയാണ് കമ്പനി മുതലെടൂത്തത്.