പോത്തുമായി രമേശ് പിഷാരടി, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 2 നവം‌ബര്‍ 2021 (16:28 IST)
രമേശ് പിഷാരടി തന്റെ വിശേഷങ്ങള്‍ യു ട്യൂബ് ചാനലായ രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്സിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പോത്തുമായി എത്തിയ പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. യൂട്യൂബ് ചാനലിലെ പുതിയ പരിപാടിയാണ് പെറ്റ്ഫ്ളിക്സ്. നമ്മള്‍ വളര്‍ത്തുന്ന വളരെ പ്രത്യേകതകളുള്ള പക്ഷിമൃഗാദികളും മറ്റ് ജീവജാലങ്ങളുമൊക്കെ ഈ പരിപാടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
ലോകത്തിലെ തന്നെ ഏറ്റവും വലുപ്പം കൂടിയ പോത്തുകളെ കുറിച്ചുള്ള വിശേഷമാണ് ആദ്യ എപ്പിസോഡില്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article