ദിലീപിന്റെ ജന്മദിനം, സിനിമ താരങ്ങളുടെ ആശംസകള്‍ കാണാം

കെ ആര്‍ അനൂപ്

ബുധന്‍, 27 ഒക്‌ടോബര്‍ 2021 (08:46 IST)
ഇന്ന് ഒക്ടോബര്‍ 27. ദിലീപിന്റെ ജന്മദിനം. അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് സിനിമാലോകം.1968 ഒക്ടോബര്‍ 27-നാണ് 
ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ പിള്ള എന്ന ദിലീപ് ജനിച്ചത്.പത്മനാഭന്‍ പിള്ളയുടെയും സരോജയുടെയും മൂത്ത മകനാണ് അദ്ദേഹം. ഉണ്ണി മുകുന്ദന്‍, രമേശ് പിഷാരടി, സൈജു കുറുപ്പ്, നാദിര്‍ഷ തുടങ്ങി നിരവധി പേരാണ് ദിലീപിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.
 
ജന്മദിനാശംസകള്‍ ദിലീപേട്ടാ എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unni Mukundan (@iamunnimukundan)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramesh Pisharody (@rameshpisharody)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saiju Govinda Kurup (@saijukurup)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Krishnamoorthy (@director_krishnamoorthy)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍