'ഇതിലും വലുതാണ് ഇനി ഞാന്‍ പോസ്റ്റ് ചെയ്യാന്‍ പോകുന്നത്' വിമര്‍ശകരെ വെല്ലുവിളിച്ച് നിമിഷ ബിജോ

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2022 (15:29 IST)
ആരാധകരെ രസിപ്പിച്ചും വിമര്‍ശകരെ വെല്ലുവിളിച്ചും വീണ്ടും മോഡല്‍ നിമിഷ ബിജോ. കിടിലന്‍ നൃത്ത ചുവടുകളടങ്ങിയ വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ വീഡിയോയില്‍ കാണുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nimisha Bijo (@nimisha.bijo_official)


നിമിഷയുടെ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. 'കഴിഞ്ഞ പോസ്റ്റുകളില്‍ അടിപൊളി തെറികള്‍ കമന്റില്‍ വന്നു, ഇതിലും വലുത് ആണ് ഇനി ഞാന്‍ പോസ്റ്റ് ചെയ്യാന്‍ പോകുന്നത് അത്‌കൊണ്ട് അടിപൊളി തെറികള്‍ ഇനിയും പോരട്ടെ.. അതാണ് എന്റെ പോസ്റ്റുകളുടെ റീച്ച്.. അത്‌കൊണ്ട് ആരും പിണങ്ങി പോകരുത്...' നിമിഷ കുറിച്ചു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nimisha Bijo (@nimisha.bijo_official)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article