മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് നസ്രിയ. വിവാഹ ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടി. നസ്രിയയുടെ തിരിച്ചുവരവ് ഗംഭീരം ആകുന്നത് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച കൊണ്ടാണ്.വിദേശത്ത് ജനിച്ചു വളര്‍ന്ന നസ്രിയയുടെ കുട്ടിക്കാലത്തെ ഒരു ടെലിവിഷന്‍ പരിപാടിയിലെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
ഒരു ഖുര്‍ആന്‍ ക്വിസ് ഫോണ്‍ ഇന്‍ പരിപാടിയുടെ അവതാരകയായി നസ്രിയയെ കാണാനാകുന്നു.കുസൃതി നിറഞ്ഞ സംസാരമാണ് പ്രധാന ആകര്‍ഷണം.