സഞ്ജയ് ബുസ്‌റ എന്ന യുവാവാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. 3 വർഷം മുൻപ് പെൺകുട്ടിയുമായി ഇയാളുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാൽ യുവതിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.