നടന്‍ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി, വീഡിയോ

കെ ആര്‍ അനൂപ്

തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (15:02 IST)
സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി. നടന്‍ സൈനുദ്ദിന്റെ മകനാണ്. ഹുസൈനയാണ് വധു. വിവാഹ വീഡിയോ ശ്രദ്ധ നേടുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zinil Zainudeen (@zinil_z)

പറവ എന്ന ചിത്രത്തിലൂടെയാണ് സിനില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അച്ഛനെപ്പോലെ നല്ലൊരു മിമിക്രി താരം കൂടിയാണ് അദ്ദേഹം.ബ്ലാക്ക് കോഫി, ഹാപ്പി സര്‍ദാര്‍, വെള്ളം തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍