എന്തെങ്കിലും മനസ്സിലായോ ? ആരാധകരോട് നടി മീനാക്ഷി രവീന്ദ്രന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 7 നവം‌ബര്‍ 2022 (09:10 IST)
അഭിനയിക്കാനുള്ള അടങ്ങാത്ത മോഹമാണ് നടി മീനാക്ഷി രവീന്ദ്രനെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയില്‍ എത്തിച്ചത്. സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന താരം നല്ലൊരു അവതാരക കൂടിയാണ്.ഉടന്‍ പണത്തിലൂടെ മിനി സ്‌ക്രീനിലും മീനാക്ഷി സജീവമാണ്.
 
എന്തെങ്കിലും മനസ്സിലായോ എന്ന് ചോദിച്ചുകൊണ്ടാണ് തന്റെ പുതിയ ചിത്രങ്ങള്‍ മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. തനിക്കും ഒന്നും മനസ്സിലായില്ലെന്നും നടി കുറിക്കുന്നു
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi Raveendran (@meenakshi.raveendran)

19 വയസ്സ് പ്രായമുള്ളപ്പോള്‍ സ്‌പൈസ് ജെറ്റില്‍ കാബിന്‍ ക്രൂ ആയി നടിക്ക് ജോലി ലഭിച്ചിരുന്നു. മൂന്നുവര്‍ഷത്തെ സേവനത്തിനുശേഷം ജോലി വിട്ട് അഭിനയ ലോകത്തേക്ക് തിരിയുകയായിരുന്നു മീനാക്ഷി.12 ജൂലൈ 1996 ന് ജനിച്ച നടിക്ക് 26 വയസ്സ് പ്രായമുണ്ട്.
 
മാലിക്, ഹൃദയം തുടങ്ങിയ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.നര്‍ത്തകിയും മോഡലുമായ മീനാക്ഷിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article