വിജയ്യ്ക്കൊപ്പം വീണ്ടും ഒരു സിനിമയില്‍ അഭിനയിക്കാന്‍ ജയ് ആഗ്രഹിക്കുന്നു. തന്റെ ആഗ്രഹം നടനുമായി ജയ് പങ്കുവെക്കുകയും ചെയ്തു. ജയിനോട് തന്റെ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്‌നേഹത്തോടെ ജയിനോട് വിജയ് പറഞ്ഞത്.വിജയ്യ്ക്കൊപ്പം ഒരിക്കല്‍ കൂടി സ്‌ക്രീന്‍ സ്പെയ്സ് പങ്കിടാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷയില്‍ തന്നെയാണ് നടന്‍ ജയ്.