നമിതയ്ക്ക് ഇത് ഫോട്ടോഷൂട്ട് കാലം ! സിനിമ തിരക്കുകള്‍ നിന്ന് ഒഴിഞ്ഞ് നടി?

കെ ആര്‍ അനൂപ്

ശനി, 5 നവം‌ബര്‍ 2022 (11:02 IST)
നമിത പ്രമോദ് മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ്. പുതിയ ചിത്രമായ 'ഈശോ' റിലീസായ ശേഷം ഒഴിവുകാലം ആഘോഷിക്കുകയാണ് നടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD (@nami_tha_)

'ഒരു നിമിഷം ഞാന്‍ നിങ്ങളുടെ ശ്രദ്ധ തിരിക്കട്ടെ'-എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞാണ് പുതിയ ചിത്രങ്ങള്‍ നമിത പങ്കുവെച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD (@nami_tha_)

രാഹുല്‍രാജ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
26 വയസ്സുള്ള നടി ജനിച്ചത് 9 സെപ്റ്റംബര്‍ 1996 നാണ്. 
 
ദുല്‍ഖര്‍ സല്‍മാന്‍-ഉണ്ണി മുകുന്ദന്‍ ചിത്രം 'വിക്രമാദിത്യന്‍'ന് രണ്ടാം ഭാഗം. സംവിധായകന്‍ ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ വരുകയാണെങ്കില്‍ നായികയായി നമിത ഉണ്ടാകും.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍