ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം',50 ദിവസത്തെ ഷൂട്ട്, അധികം ആരും കാണാത്ത ലൊക്കേഷന്‍ കാഴ്ചകള്‍

കെ ആര്‍ അനൂപ്

വെള്ളി, 4 നവം‌ബര്‍ 2022 (14:57 IST)
മാളികപ്പുറത്തിന്റെ ചിത്രീകരണം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്. 50 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ചിത്രീകരണത്തിനിടെ മാളികപ്പുറം സെറ്റില്‍ എത്തിയ ഓര്‍മ്മകളിലാണ് സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vishnu Sasi Shankar (@vishnusasishankar)

ചിത്രീകരണം സെപ്റ്റംബര്‍ ആദ്യം തുടങ്ങിയിരുന്നു. കലിയുഗവരദനായ അയ്യപ്പനെക്കുറിച്ചാണ് സിനിമയുടെ കഥയെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ ആന്റോ ജോസഫ് പറഞ്ഞിരുന്നു.വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ranjin Raj (@ranjin__raj)

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vishnu Sasi Shankar (@vishnusasishankar)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍