ഹെയര്‍ സ്‌റ്റൈല്‍ ഒന്ന് മാറ്റി പിടിച്ചതാ, പുത്തന്‍ ലുക്കില്‍ പ്രിയങ്ക നായര്‍

കെ ആര്‍ അനൂപ്

വ്യാഴം, 13 ഒക്‌ടോബര്‍ 2022 (10:09 IST)
മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് പ്രിയങ്ക നായര്‍. ഹെയര്‍സ്‌റ്റൈലില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്താറുള്ള 
 താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 
അജ്മലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാനിലാണ് നടിയെ ഒടുവിലായി കണ്ടത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍