'മരക്കാര്‍' 500 ക്ലബ്ബില്‍ കയറുമോ ? മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ !

കെ ആര്‍ അനൂപ്
വ്യാഴം, 2 ഡിസം‌ബര്‍ 2021 (14:41 IST)
റിലീസിന് മുമ്പ് തന്നെ നൂറു കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രമാണ് 'മരക്കാര്‍'. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സിനിമ അഞ്ഞൂറ് കോടിയില്‍ എത്തുമോ എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയാണ്. 
 
ചെറിയ ചിരിയോടെ ചോദ്യം ചോദിച്ച ആളോട് 'മോന്റെ നാക്ക് പൊന്നായിരിക്കട്ടെ' എന്നാണ് ലാല്‍ മറുപടി പറഞ്ഞത്.പ്രത്യേക സാഹചര്യമാണ്, പ്രത്യേക സിനിമയാണ് അത് തിയറ്ററില്‍ തന്നെ കാണാന്‍ ആ?ഗ്രഹിച്ച ഒരാളാണ് താനെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article