'രാധേ ശ്യാം'ലെ പ്രണയ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 2 ഡിസം‌ബര്‍ 2021 (14:37 IST)
പ്രഭാസിന്റെ 'രാധേ ശ്യാം' റിലീസിന് ഒരുങ്ങുകയാണ്. പൂജ ഹെഗ്‌ഡെയാണ് നായിക.ഇപോഴിതാ സിനിമയിലെ പ്രണയഗാനം പുറത്തുവന്നു.
 'മലരോട് സായമേ' എന്നാ മലയാള ഗാനം സൂരജ് സന്തോഷാണ് ആലപിച്ചിരിക്കുന്നത്.ജസ്റ്റിന്‍ പ്രഭാകറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജോ പോളിന്റേതാണ് വരികള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prabhas (@actorprabhas)

അനുബന്ധ വാര്‍ത്തകള്‍

Next Article