ലണ്ടനില്‍ നിന്നും മഞ്ജുവാര്യര്‍, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
വ്യാഴം, 13 ജൂലൈ 2023 (11:11 IST)
മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ യാത്രയിലാണ്. കുഞ്ചാക്കോ ബോബനും കുടുംബവും രമേഷ് പിഷാരടിയും നടിക്ക് കൂടെ ഉണ്ട്. ലണ്ടനില്‍ നിന്നുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു.മാഞ്ചസ്റ്ററില്‍ ഒരു അവാര്‍ഡ് ചടങ്ങിന് എത്തിയത് ആയിരുന്നു താരങ്ങള്‍. മമ്മൂട്ടിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

ലണ്ടനിലെ ലാവന്‍ഡര്‍ തോട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളും താരം കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ, മകന്‍ ഇസഹാഖ്, മഞ്ജുവിന്റെ മാനോജറായ ബിനീഷ് എന്നിവരും മഞ്ജുവിന്റെ കൂടെയുണ്ടായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

 
 

അനുബന്ധ വാര്‍ത്തകള്‍

Next Article