പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ? നടി റായി ലക്ഷ്മിയോട് ആരാധകര്‍

കെ ആര്‍ അനൂപ്
വ്യാഴം, 13 ജൂലൈ 2023 (11:08 IST)
നടി റായി ലക്ഷ്മി നിരവധി ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുകള്‍ നടത്താറുണ്ട്. നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നപ്പോള്‍ ആരാധകര്‍ക്ക് ഒരു സംശയം. താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ എന്നതാണ് അവര്‍ ചോദിക്കുന്നത്. മുഖം ആകെ മാറിപ്പോയെന്നും ആരാധകരില്‍ ചിലര്‍ പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Raai Laxmi (@iamraailaxmi)

ദീപക് ദാസും കകലി ദാസുമാണ് താരത്തിന്റെ ഫോട്ടോകള്‍ പകര്‍ത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Raai Laxmi (@iamraailaxmi)

 ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഡിഎന്‍എ എന്ന മലയാള ചിത്രമാണ് നടിയുടെ ഇനി വരാനുള്ളത്. റേച്ചല്‍ പുന്നൂസ് ഐപിഎസ് കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article