ലെസ്ബിയന്‍ പ്രണയ കഥ,'ഹോളി വൂണ്ട്' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
ശനി, 23 ജൂലൈ 2022 (17:17 IST)
നടിയും മോഡലുമാണ് ജാനകി സുധീര്‍.ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ താരം കൂടുതല്‍ പ്രശസ്തയായി. ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കി ഒരുങ്ങുന്ന മലയാള ചിത്രമായ 'ഹോളി വൂണ്ട്'ല്‍ നടി അഭിനയിച്ചിരുന്നു.
 
അശോക് ആര്‍ നാഥ് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.സന്ദീപ് ആര്‍ സഹസ്രാര സിനിമാസ് നിര്‍മിക്കുന്ന ചിത്രം ഒടിടിയിലൂടെ പ്രദര്‍ശനത്തിനൊപ്പം.ഓഗസ്റ്റ് 12ന് ആണ് റിലീസ്.

അനുബന്ധ വാര്‍ത്തകള്‍

Next Article