Happy Birthday Suriya: സൂര്യ അണ്ണാ... ഇനിയും പുരസ്‌കാരങ്ങളും നല്ല സിനിമകളും തേടിയെത്തട്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്
ശനി, 23 ജൂലൈ 2022 (17:11 IST)
നടന്‍ സൂര്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍.അണ്ണാ എന്ന് വിളിച്ചുകൊണ്ടാണ് താരത്തിന്റെ ആശംസ.
 
'നിങ്ങള്‍ക്കും ഞങ്ങള്‍ക്കും നിങ്ങളുടെ ജന്മദിനത്തിന് ഇതിലും മികച്ച സമ്മാനം എന്താണ് സൂര്യ അണ്ണാ.ഇനിയും ഇത്തരത്തില്‍ നിരവധി പുരസ്‌കാരങ്ങളും സിനിമകളും വേഷങ്ങളും ആശംസിക്കുന്നു. സൂര്യ ശിവകുമാറിന് ജന്മദിനാശംസകള്‍'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dijo Jose Antony (@dijojoseantony)

 

അനുബന്ധ വാര്‍ത്തകള്‍

Next Article