ഗ്ലാമറസായി നടി റാഷി ഖന്ന,ഡിജിറ്റല്‍ അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയ നടിയുടെ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ജൂണ്‍ 2023 (15:10 IST)
കഴിഞ്ഞ ദിവസം രാത്രി മുംബൈയില്‍ നടന്ന ഡിജിറ്റല്‍ അവാര്‍ഡ്2023ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു റാഷി ഖന്ന.ഹുമ ഖുറേഷി, വാണി കപൂര്‍, റാഷി ഖന്ന, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവര്‍ അവാര്‍ഡ് ദാന ചടങ്ങിന്റെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി.
 
ലാളിത്യവും സൗന്ദര്യവും കൊണ്ട് ആരാധകരുടെ മനവും കവരുന്ന റാഷി വ്യത്യസ്തമായ ലുക്കിലായിരുന്നു എത്തിയത്.
 കറുത്ത നിറത്തിലുള്ള സ്ലിറ്റ് സ്ട്രാപ്പി ഗൗണിലാണ് റാഷിയെ കാണാനായത്. ഇളം തവിട്ട് നിറമുള്ള ലിപ് ഷേഡ്, മാറ്റ് മേക്കപ്പ്, സ്വര്‍ണ്ണ വളകള്‍, കമ്മലുകള്‍, ഉയര്‍ന്ന ഹീല്‍സ് എന്നിവ ധരിച്ചാണ് നടിയെ കണ്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article