'15 വര്‍ഷം മുമ്പ് ചേട്ടന്റെ വിവാഹ നിശ്ചയത്തിന് അമ്മ ധരിച്ച സാരി'; ആ ഇഷ്ടത്തെ കുറിച്ച് ഫറ ഷിബ്ല

കെ ആര്‍ അനൂപ്
തിങ്കള്‍, 29 ഓഗസ്റ്റ് 2022 (09:04 IST)
കക്ഷി:അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഫറ ഷിബ്ല.സാരിയോട് പ്രത്യേകമായ ഇഷ്ടമാണ് നടിക്ക്. 15 വര്‍ഷം മുമ്പ് ചേട്ടന്റെ വിവാഹ നിശ്ചയത്തിന് അമ്മ ധരിച്ച സാരിയില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ഫറ.
'സാരി സ്‌നേഹം  ഏകദേശം 15 വര്‍ഷം മുമ്പ് ചേട്ടന്റെ വിവാഹ നിശ്ചയത്തിന് അമ്മ ഈ സാരി ധരിച്ചിരുന്നു  എനിക്കത് ഇഷ്ടപ്പെട്ടു'-ഫറ ഷിബ്ല കുറിച്ചു.
ചിത്രങ്ങള്‍ പകര്‍ത്തിയത്:റോജന്‍ നാഥ്
മേക്കപ്പും മുടിയും: ജഹാജ്  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fara Shibla (@shiblafara)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fara Shibla (@shiblafara)

അനുബന്ധ വാര്‍ത്തകള്‍

Next Article