കറുപ്പഴകി, സാരിയിൽ അൻസിബ, ഫോട്ടോഷൂട്ട് ചിത്രങ്ങൾ

കെ ആര്‍ അനൂപ്

വ്യാഴം, 25 ഓഗസ്റ്റ് 2022 (17:19 IST)
സി.ബി.ഐ 5 ദ ബ്രെയിനിൽ മമ്മൂട്ടിയുടെ കൂടെയാണ് അൻസിബ ഹസ്സനെ ഒടുവിൽ കണ്ടത്.സി.ബി.ഐ. ഓഫീസർ ട്രെയിനിയായി നടി ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ansiba Hassan (@ansiba.hassan)

വർഷങ്ങൾക്കുശേഷം വീണ്ടും മോഹൻലാലിനൊപ്പം അഭിനയിക്കാൻ ആയതിന്റെ സന്തോഷത്തിലാണ് അൻസിബ ഹസ്സൻ. ദൃശ്യം 2 വലിയ വിജയമായി മാറിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ansiba Hassan (@ansiba.hassan)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ansiba Hassan (@ansiba.hassan)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍