ഗാന്ധിക്കൊപ്പം ദിലീപ്, ക്രിയേറ്റീവ് ആയി ചെയ്തതെന്ന് കൂട്ടുകാരന്‍, കോമഡി രംഗം

കെ ആര്‍ അനൂപ്
ചൊവ്വ, 16 ഓഗസ്റ്റ് 2022 (14:50 IST)
ദിലീപിന്റെ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമയാണ് 2016ല്‍ പുറത്തിറങ്ങിയ കിംഗ് ലയര്‍. സിദ്ദിഖ്-ലാലിന്റെ തിരക്കഥയില്‍ ലാല്‍ തന്നെ സംവിധാനം ചെയ്ത സിനിമ മിന്നും വിജയം സ്വന്തമാക്കി.10 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 20 കോടി കളക്ഷന്‍ സ്വന്തമാക്കി.
 
157 മിനിറ്റ് സമയദൈര്‍ഘ്യമുളള കിംഗ് ലയര്‍ 2016 ഏപ്രില്‍ രണ്ടിനാണ് തിയേറ്റുകളില്‍ എത്തിയത്.മഡോണ സെബാസ്റ്റ്യനാണ് നായിക. ലാലും ആശ ശരത്തും ആണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
അലക്‌സ് പോളും ദീപക് ദേവും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.കുട്ടനാട്, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായിയാണ് സിനിമ ചിത്രീകരിച്ചത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article