സ്‌റ്റൈലിഷ് ലുക്കില്‍ ദേവ് മോഹന്‍, നടന്റെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 8 ജൂലൈ 2023 (15:10 IST)
സംവിധായകന്‍ ഷാനവാസ് കണ്ടെത്തിയ പ്രതിഭയുള്ള നടനാണ് ദേവ് മോഹന്‍. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും നടന്റെ തലവര മാറ്റിയെഴുതി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dev Mohan (@devmohanofficial)

പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം' ആണ് ഒടുവില്‍ റിലീസ് ആയ ചിത്രം.ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍, വിനായകന്‍, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത 'പന്ത്രണ്ട്' എന്ന സിനിമയിലാണ് നടനെ മലയാളത്തില്‍ ഒടുവില്‍ കണ്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dev Mohan (@devmohanofficial)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dev Mohan (@devmohanofficial)

അനുബന്ധ വാര്‍ത്തകള്‍

Next Article