50 കോടി നേടി കിയാര അദ്വാനിയുടെ 'സത്യപ്രേം കി കഥ', കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ശനി, 8 ജൂലൈ 2023 (15:06 IST)
കിയാര അദ്വാനിയുടെ 'സത്യപ്രേം കി കഥ'യുടെ ബോക്സ് ഓഫീസ് കളക്ഷന്‍ രണ്ടാം വെള്ളിയാഴ്ചയും വലിയ ഇടിവ് നേരിട്ടു. റിലീസ് ചെയ്ത് ഒമ്പതാമത്തെ ദിവസം 2.50 കോടി സിനിമ സ്വന്തമാക്കി.കാര്‍ത്തിക് ആര്യന്‍ ആണ് നായകന്‍.
 
ആകെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 50 കോടിയാണ്.'സത്യപ്രേം കി കഥ' മൊത്തത്തില്‍ 70 കോടി രൂപയുടെ ബിസിനസ് നേടുമെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. റിഡീസി ദിനത്തില്‍ 70 ലക്ഷം രൂപയാണ് സിനിമ സ്വന്തമാക്കിയത്.
 
'സത്യപ്രേം കി കഥ' ജൂണ്‍ 29-നാണ് തിയേറ്ററുകളില്‍ എത്തിയത്.സമീര്‍ വിദ്വാന്‍സിന്റെ സംവിധാന അരങ്ങേറ്റ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article