'എന്റെ കല്യാണം അല്ല'; ഫോട്ടോഷൂട്ടുമായി നടി അനുമോള്‍

കെ ആര്‍ അനൂപ്
വെള്ളി, 13 ഓഗസ്റ്റ് 2021 (12:04 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടിയാണ് അനുമോള്‍. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താരത്തിന്റെ പുതിയ ചിത്രവും അതിലെ ക്യാപ്ഷനുമാണ് ശ്രദ്ധനേടുന്നത്.എന്റെ കല്യാണം അല്ല എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രം പങ്കു വെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

ടായ എന്ന സംസ്‌കൃത സിനിമയാണ് നടിയുടെതായി ഇനി വരാനുള്ളത്.ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article