Vishu and Chingam 1: വിഷുവും ചിങ്ങം ഒന്നും തമ്മിലുള്ള വ്യത്യാസം എന്ത്?

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2022 (10:09 IST)
Vishu and Chingam 1: ഇന്ന് ചിങ്ങം 1 ആണ്. മലയാളം കലണ്ടര്‍ പ്രകാരം പുതുവര്‍ഷാരംഭം. മലയാളം കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങം. വിഷുവും ചിങ്ങം ഒന്നും തമ്മിലുള്ള വ്യത്യാസം അറിയുമോ? 
 
മേട മാസത്തിലെ ആദ്യ ദിവസമാണ് വിഷു. ജ്യോതിശാസ്ത്ര കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭമാണ് വിഷു അഥവാ മേടം ഒന്ന്. 
 
അതേസമയം, മലയാളം കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നിനാണ്. കൊല്ലവര്‍ഷം 1198 നാണ് ഇത്തവണത്തെ ചിങ്ങം ഒന്നില്‍ ആരംഭം കുറിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article