✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ കോലിയെ ഓപ്പണറാക്കിയേക്കും !
Webdunia
ബുധന്‍, 28 സെപ്റ്റംബര്‍ 2022 (09:48 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങി ഇന്ത്യ. വിരാട് കോലിയെ ഓപ്പണറായി പരീക്ഷിക്കാനാണ് സെലക്ടര്മാരുടെയും ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയുടെയും ആലോചന. കോലി ഓപ്പണറായി എത്തിയാല്‍ കെ.എല്‍.രാഹുലിനെ മധ്യനിരയിലേക്ക് ഇറക്കും. രോഹിത്തും കോലിയുമായിരിക്കും ഓപ്പണര്‍മാര്‍. ഒരു കളിയിലെങ്കിലും ഈ പരീക്ഷണത്തിനു ടീം മാനേജ്മെന്റ് തയ്യാറാകുമെന്നാണ് വിവരം. ട്വന്റി 20 ലോകകപ്പ് മുന്നില്‍കണ്ടാണ് ഈ പരീക്ഷണം. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന് ബാറ്റിങ്ങില്‍ കൂടുതല്‍ അവസരം നല്കി പരീക്ഷിക്കാനും ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
Sanju Samson: സഞ്ജു കളിക്കുന്നില്ല, പക്ഷേ പ്രിയ താരത്തിനു വേണ്ടി കൂറ്റന്‍ കട്ടൗട്ട് ഒരുക്കി ആരാധകര്‍; കാര്യവട്ടത്തേക്ക് സഞ്ജു ആരാധകരുടെ ഒഴുക്ക് !
ഇന്ത്യ-സൗത്ത് ആഫ്രിക്ക ക്രിക്കറ്റ്: ഇന്ന് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്ന് പ്രത്യേക സര്‍വ്വീസുകള്‍ ഇങ്ങനെ
India vs South Africa 1st T20 Predicted 11: ഡെത്ത് ബൗളിങ് തലവേദന, പന്ത് തിരിച്ചെത്തും; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ സാധ്യത ഇലവന് ഇങ്ങനെ
മങ്കാദിങ്ങിന് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു, ദീപ്തിയുടെ വാദം കള്ളമെന്ന് ഇംഗീഷ് ക്യാപ്റ്റൻ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിന് പുതിയ റോൾ! വൈസ് ക്യാപ്റ്റനാകാൻ മലയാളി താരം
വായിക്കുക
ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല
പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ
ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്
ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ
ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ
എല്ലാം കാണുക
ഏറ്റവും പുതിയത്
Dhoni- Kohli: സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ കോലി, ഒന്നും മിണ്ടാതെ നിശബ്ദനായി മടങ്ങി ധോനി, ഐപിഎല്ലിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ
M S Dhoni: ധോനി ഔട്ടാകുന്നത് വരെയും പേടിയുണ്ടായിരുന്നു: ഫാഫ് ഡുപ്ലെസിസ്
Royal Challengers Bengaluru: ചാരമായപ്പോൾ എതിരാളികൾ ഒന്ന് മറന്നു, തീപ്പന്തമാകാൻ കനൽ ഒരു തരി മതിയെന്ന്
Rajasthan Royals: ടോപ്പ് ടുവിലെത്താൻ രാജസ്ഥാന് ജയിച്ചെ പറ്റു, സഞ്ജുവിന് ആശ്വാസമായി സൂപ്പർ താരം തിരിച്ചെത്തുന്നു
Yash Dayal : റിങ്കു തകര്‍ത്ത കരിയര്‍, ഡിപ്രഷനിലേക്ക് പോയിട്ടും തിരിച്ചുവന്നു, ആര്‍സിബി വാങ്ങിയത് ഗുജറാത്തിന്റെ ട്രാഷെന്ന് വിളിച്ചവരോട് ദയാലിന്റെ മധുരപ്രതികാരം
Next Article
Sanju Samson: സഞ്ജു കളിക്കുന്നില്ല, പക്ഷേ പ്രിയ താരത്തിനു വേണ്ടി കൂറ്റന്‍ കട്ടൗട്ട് ഒരുക്കി ആരാധകര്‍; കാര്യവട്ടത്തേക്ക് സഞ്ജു ആരാധകരുടെ ഒഴുക്ക് !