ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

രേണുക വേണു
ബുധന്‍, 1 മെയ് 2024 (11:29 IST)
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന പല യുവതാരങ്ങളും ലോകകപ്പ് ടീമില്‍ ഇടം പിടിക്കാതെ പോയിട്ടുണ്ട്. ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്ത താരങ്ങളെ വെച്ച് ഒരു പ്ലേയിങ് ഇലവന്‍ ഉണ്ടാക്കിയാലോ? എങ്ങനെയുണ്ട് ഈ ടീം ! 
 
ഓപ്പണര്‍മാര്‍ 
 
ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ 
 
മധ്യനിര 
 
റിയാന്‍ പരാഗ്, കെ.എല്‍.രാഹുല്‍, റിങ്കു സിങ് 
 
ഓള്‍റൗണ്ടര്‍മാര്‍
 
വെങ്കടേഷ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ 
 
സ്പിന്നര്‍
 
രവി ബിഷ്‌ണോയ് 
 
പേസര്‍മാര്‍
 
ടി.നടരാജന്‍, മുകേഷ് കുമാര്‍, ഹര്‍ഷിത് റാണ 
 
സബ്സ്റ്റിറ്റിയൂട്ട് - സായ് സുദര്‍ശന്‍, തിലക് വര്‍മ, സന്ദീപ് ശര്‍മ, സായ് കിഷോര്‍ 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article