'45 കോഴിമുട്ട തിന്നാമോ'; വെല്ലുവിളി ഏറ്റെടുത്ത് രോഹിത് ശര്‍മ, ഒറ്റയിരിപ്പിന് മുട്ട മുഴുവന്‍ തിന്നു തീര്‍ത്തു!

Webdunia
ശനി, 30 ഏപ്രില്‍ 2022 (11:31 IST)
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മയുടെ 35-ാം ജന്മദിനമാണ് ഇന്ന്. രോഹിത്തിനെ കുറിച്ച് ആരാധകര്‍ക്ക് പോലും അറിയാത്ത ചില രഹസ്യങ്ങളുണ്ട്. മത്സ്യ-മാംസാദികള്‍ കഴിക്കാത്ത താരമാണ് രോഹിത് ശര്‍മ. താരം ഒരു വീഗന്‍ ആണ്. എന്നാല്‍, രോഹിത്തിന്റെ ഇഷ്ട വിഭവം കോഴി മുട്ടയാണ്. ഒറ്റയിരിപ്പിന് എത്ര മുട്ട വേണമെങ്കിലും താരം തിന്നുമത്രേ ! 
 
ഒരിക്കല്‍ രോഹിത്തിന്റെ സുഹൃത്ത് ഒരു വെല്ലുവിളി നടത്തി. ഒറ്റയിരിപ്പിന് 45 കോഴിമുട്ട തിന്നാമോ എന്നായിരുന്നു വെല്ലുവിളി. ഒടുവില്‍ ആ വെല്ലുവിളിയില്‍ രോഹിത് ഈസിയായി ജയിച്ചു. ഒറ്റയിരിപ്പിന് 45 കോഴിമുട്ടയാണ് താരം കഴിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article