ഐപിഎല്ലിലെ ആദ്യമത്സരത്തിൽ റോയൽ ചാലഞ്ചേഴ്‌സ് ഇറങ്ങുക പുതിയ ജേഴ്‌സിയിൽ

Webdunia
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (12:29 IST)
പതിനാലാം ഐപിഎൽ സീസണിലെ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ റോയൽ ചാലഞ്ചേഴ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുക പുതിയ ജേഴ്‌സിയിലെന്ന് റിപ്പോർട്ട്. കോവിഡ് മുന്നണി പോരാളികള്‍ക്ക് ആദരവര്‍പ്പിച്ച് നീല നിറത്തിലെ ജഴ്സി അണിഞ്ഞായിരിക്കും റോയല്‍ ചലഞ്ചേഴ്‌സ് ഇറങ്ങുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article