ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാകില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി കെ.എല്‍.രാഹുലിനും റിഷഭ് പന്തിനും മുഖ്യ പരിഗണന നല്‍കും. കഴിഞ്ഞ ഏകദിന ലോകകപ്പിലെ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാകും ഇന്ത്യ ചാംപ്യന്‍സ് ട്രോഫിക്ക് പോകുക.