ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്. മുപ്പത്തിയഞ്ച് കാരനായ ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ ഇത്തവണയും ടി20 ലോകകപ്പ് ടീമിൽ ഇടം നേടി. ഫിൻ അലനും മൈക്കൽ ബ്രേസ്വെല്ലുമാണ് ലോകകപ്പ് ടീമിലെ പുതുമുഖങ്ങൾ.
കഴിഞ്ഞ ലോകകപ്പിൽ ഗ്ലൗസണിങ്ങ ഡെവോൺ കോൺവെയാണ് വിക്കറ്റ് കീപ്പർ. പരിക്കേറ്റ ഓൾറൗണ്ടർ കെയ്ൽ ജാമീസണെ സ്ക്വാ|ഡിലേക്ക് പരിഗണിച്ചില്ല.