വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മലയാളി താരം മിന്നുമണിയുടെ തകര്‍പ്പന്‍ ക്യാച്ച്. വെസ്റ്റിന്‍ഡീസ് ഓപ്പണറായ ഹെയ്ലി മാത്യൂസിനെ പുറത്താക്കാനായി ആദ്യം പിന്നിലേക്കോടി പിന്നീട് മുന്നോട്ട് ഡൈവ് ചെയ്ത് മിന്നുമണി ഞെട്ടിക്കുന്ന ക്യാച്ച് സ്വന്തമാക്കിയത്. പന്ത് കൈപ്പിടിയിലാക്കിയ ശേഷം നിലത്തേക്ക് ദേഹമിടിച്ച് വീണെങ്കിലും മിന്നുമണി ക്യാച്ച് കൈവിട്ടില്ല. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.