✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
അക്ഷർ പട്ടേലിന് പരിക്ക്, ഏഷ്യാകപ്പ് ഫൈനലിൽ പകരക്കാരനായി വാഷിങ്ടൺ സുന്ദർ
Webdunia
ഞായര്‍, 17 സെപ്റ്റംബര്‍ 2023 (09:49 IST)
ഇന്ത്യന്‍ സ്പിന്‍ ഓള് റൗണ്ടര്‍ അക്ഷര്‍ പട്ടേലിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. താരത്തിന് പരിക്കിനെ തുടര്‍ന്ന് ഏഷ്യാകപ്പ് ഫൈനല്‍ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പകരക്കാരനായി വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യന്‍ ക്യാമ്പിലെത്തും.
ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടെയാണ് അക്ഷര്‍ പട്ടേലിന് പരിക്കേറ്റത്. ഇരുകൈകള്‍ക്കും മുറിവേറ്റതായാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെതിരെ 34 പന്തുകളില്‍ 42 റണ്‍സെടുത്ത താരം ക്രീസില്‍ നില്ക്കുന്ന സമയമത്രയും ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയിരുന്നു. നിലവില്‍ അക്ഷര്‍ പട്ടേല്‍ ഇന്ത്യന്‍ ക്യാമ്പില്‍ തന്നെയുണ്ട്. എന്നാല്‍ പന്തെറിയുന്നതിനും മറ്റും താരത്തിന് പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഡെത്ത് ഓവറുകളിലെ രോഹിത്തിനെ ആർക്കും പിടിച്ചാൽ കിട്ടില്ല, കോലിയുടെ അനുഭവം വെളിപ്പെടുത്തി അശ്വിൻ
പാകിസ്ഥാൻ നന്നായി തന്നെ തുടങ്ങി, നന്നായി അവസാനിപ്പിച്ചു, ഇതിനിടയിൽ പതറി: ബാബർ അസം
ഏഷ്യാകപ്പിൽ ഫൈനൽ കാണാതെ പാകിസ്ഥാൻ പുറത്ത്, റാങ്കിംഗിൽ പാകിസ്ഥാനെ പിന്തള്ളി മുറിവിൽ ഉപ്പ് പുരട്ടി ഇന്ത്യ
മഴ വില്ലനാകാൻ സാധ്യത, ഇന്ത്യൻ ടീമിൽ താരങ്ങൾക്ക് വിശ്രമത്തിന് സാധ്യത, സൂര്യകുമാർ കളിച്ചേക്കും
നിയമം എല്ലാവർക്കും ഒരു പോലെ, നെക്ക് ഗാർഡ് നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്ട്രേലിയ
വായിക്കുക
ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍
Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ
Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന് പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്
Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്
Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല
എല്ലാം കാണുക
ഏറ്റവും പുതിയത്
Royal Challengers Bengaluru: ഹെയ്സല്‍വുഡ് മടങ്ങിയെത്തും; ആര്‍സിബിക്ക് ആശ്വാസം
India Test Captain: ട്വിസ്റ്റ്..! നായകസ്ഥാനത്തേക്ക് രാഹുലിനെ പരിഗണിക്കുന്നു
സ്റ്റേഡിയം ഇരുട്ടിലായി, ഒരാൾ വന്ന് നിങ്ങൾ ഇപ്പോൾ തന്നെ പോകണമെന്ന് പറഞ്ഞു, 60 കിലോമീറ്റർ അകലെ ബോംബിങ് നടന്നെന്ന് പിന്നെയാണ് അറിഞ്ഞത്, ധരംശാലയിൽ നടന്നത് വിവരിച്ച് അലൈസ ഹീലി
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു
Virat Kohli: കോലിയ്ക്ക് ആദരമൊരുക്കാൻ ചിന്നസ്വാമി വെള്ളക്കടലാകും, കോലിയ്ക്ക് വ്യത്യസ്തമായ യാത്രയയപ്പ് നൽകാനൊരുങ്ങി ആർസിബി ആരാധകർ
Next Article
Asia Cup Final, India vs Sri Lanka Predicted 11: ഫൈനലിനു മുന്‍പ് ഇന്ത്യക്ക് തിരിച്ചടി ! പ്രധാന താരത്തിനു പരുക്ക്, പകരക്കാരനെ ശ്രീലങ്കയില്‍ എത്തിക്കും