✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
വമ്പന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങി രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും; കെ.എല്‍.രാഹുലിനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചന
Webdunia
തിങ്കള്‍, 22 നവംബര്‍ 2021 (08:41 IST)
ട്വന്റി 20 ക്രിക്കറ്റില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങി ഇന്ത്യന്‍ ടീം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് പിന്നാലെയാണ് ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡും നായകന് രോഹിത് ശര്‍മയും ആലോചിക്കുന്നത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇടത്-വലത് കോംബിനേഷന്‍ നടപ്പിലാക്കാന്‍ ആലോചനയുണ്ട്. കെ.എല്‍.രാഹുലിനെ മധ്യനിരയിലേക്ക് ഇറക്കി രോഹിത് ശര്‍മയ്ക്കൊപ്പം ഇഷാന് കിഷനെ ഓപ്പണറാക്കുന്നതാണ് പരിഗണനയില്‍. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 യില്‍ രോഹിത്തിനൊപ്പം ഇഷാന് കിഷനാണ് ഓപ്പണ്‍ ചെയ്തത്. മധ്യനിരയില്‍ നേരത്തെ ബാറ്റ് ചെയ്തുള്ള പരിചയം കെ.എല്‍.രാഹുലിനുമുണ്ട്. ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ രാഹുല്‍ തയ്യാറാകുമോ എന്നതാണ് മറ്റൊരു ചോദ്യം.
ആറാം ബൗളര്‍ എന്ന ഓപ്ഷനിലേക്ക് വെങ്കടേഷ് അയ്യരെ സ്ഥിരമാക്കാനും രാഹുല്‍ ദ്രാവിഡ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പുറത്തിരിക്കേണ്ടിവരും. ഫിനിഷര്‍ എന്ന റോളിലും വെങ്കടേഷ് അയ്യര്‍ മികവ് പുലര്‍ത്തുന്നുണ്ട്. ആര്.അശ്വിന്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ സ്പിന്‍ ഓപ്ഷനായി തുടരും.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
രോഹിത്തിനും രാഹുലിനും മികച്ച തുടക്കം; ന്യൂസിലന്‍ഡിനെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ
ജിഎസ്ടിയിൽ വർധനവ്: തുണിത്തരങ്ങൾക്കും ചെരുപ്പിനും ജനുവരി മുതൽ വിലകൂടും
പരമ്പര നേടി, ഒപ്പം ഒരുപിടി റെക്കോഡുകളും: താരമായി ഹിറ്റ്മാൻ
ബോള്‍ഡ് ലുക്കില്‍ അനു ഇമ്മാനുവേല്‍, പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍
531 ദിവസങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍
വായിക്കുക
Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്നം !
Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
എല്ലാം കാണുക
ഏറ്റവും പുതിയത്
ആർസിബിയുടെ ബൗളിംഗ് അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ട്, മെച്ചപ്പെടേണ്ടത് ബാറ്റർമാരെന്ന് രജത് പാട്ടീദാർ
ലഖ്നൗവിനെതിരായ നിർണായമത്സരത്തിൽ രാജസ്ഥാന് തിരിച്ചടി, സഞ്ജു കളിക്കുന്ന കാര്യം സംശയത്തിൽ
രാജസ്ഥാന്റെ എല്ലാ തീരുമാനങ്ങളും സഞ്ജുവിനറിയാം, മാറിനിന്നെന്ന വാര്‍ത്തകള്‍ തെറ്റ്: ദ്രാവിഡ്
രോഹിത് വിരമിക്കാന്‍ സമയമായോ? സഹതാരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
മുതിർന്ന താരങ്ങൾക്ക് അതൃപ്തി, അഭിഷേകിനെ പുറത്താക്കാനുള്ള തീരുമാനത്തെ ഗംഭീറും എതിർത്തില്ല
Next Article
രോഹിത്തിനും രാഹുലിനും മികച്ച തുടക്കം; ന്യൂസിലന്‍ഡിനെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ